Hidden Detailing of Drishyam 2 | Unnoticed Things | Duo media
Hidden Detailing Of Drishyam 2 | Unnoticed Things | Duo media
Through this video we are presenting Drishyam 2 Movie Hidden Detailing that may gone unnoticed for the common eye
Drishyam 2: The Resumption, or simply Drishyam 2, is a 2021 Indian Malayalam-language drama thriller film written and directed by Jeethu Joseph and produced by Antony Perumbavoor through the company Aashirvad Cinemas. It is a sequel to their 2013 film Drishyam.
Release date: 19 February 2021 (India)
Director: Jeethu Joseph
Producer: Antony Perumbavoor
Cinematography: Satheesh Kurup
Production company: Aashirvad Cinemas
Six years after the events of the Varun missing case, Georgekutty and his family now live an upgraded lifestyle. Georgekutty is much more wealthier than earlier, as he runs a movie theatre in his township and is also planning to produce a film. Their younger daughter Anu has turned 18 and in the final year of schooling in a residential school. His elder daughter Anju is planning for higher studies, while her mother Rani is desperately trying to arrange her marriage. Anju now suffers from occasional epileptic fits, triggered by extreme stress and Rani still lives in worry. While Georgekutty and Anu have moved on, he has also forbidden any discussion about the incident under his roof. The present wealthy status of the family has made the neighbourhood jealous of them, and the townspeople who once sympathised with Georgekutty are now gossiping and propagating fabricated stories destroying the goodwill of the family.
*No copyright infringement intended*
*This video is for Entertainment purposes only*
You can watch Drishyam 2 via Amazon prime video :- www.primevideo.com/detail/0PI0IFOE2K9DGDC2N6YOLYBX4O/ref=atv_dp_share_cu_r
Drishyam Movie
Drishyam 2 Malayalam movie
Drishyam 2 Remakes
ദൃശ്യം 2
Drishyam 2 Full movie On Amazon Prime Video.
#Drishyam2
#Mohanlal
#Drishyam2HiddenDetailing
#Duomedia
#malayalam
#trailer
#Movie
#jeethujoseph
#drishyam2whatsappstatus
#drishyam3
DUO media
11 दिन पहले
ഈ വീഡിയോയുടെ രണ്ടാം ഭാഗം... Drishyam 2 Hidden Detailing part 2 - intwo.info/most/v-iy/q5jS1XSuibZokq4
Aaron Joseph
9 दिन पहले
നമ്മുടെ മുത്തുമണികൾ trending il കയറി ഇരിക്കുകയാണ് സുഹൃത്തുക്കളെ .
Arun VK
9 दिन पहले
There is a flaw in the movie. aa security guard ine avasaanam kaanan pogumbol TV il motham georgekutty de news aayirinnu with photo . appo aa security guard endhe aa news kaananadh ?
Ajeev P
10 दिन पहले
@Shahid Sheri പക്ഷേ, അങ്ങനെ ചെയ്താൽ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ "പാപനാശം 2 " ൽ മണിച്ചേട്ടനെ മിസ്സ് ചെയ്യും! 😥
Shahid Sheri
10 दिन पहले
ദൃശ്യം ഒന്നാം ഭാഗത്തിലെ സഹദേവൻ എന്ന പോലീസു കാരനെ കൊണ്ടുവരാമായിരുന്നു പടം സൂപ്പർ
《•råm _ hrīth•》
2 घंटे पहले
Ellarum kuttam kandupidikkumbol ningal filmile details nookkunu
Anithabart
17 घंटे पहले
അഫാരം തന്നെ.....
DAMEGER YT
दिन पहले
Poli
Arjun A
दिन पहले
Ivar phone vanghumbol a road vazhi mask ittu oral pokuunnathu arenghil shredhichirunno
Arun Abhilash
2 दिन पहले
മീനയുടെ മേക്കപ്പ് കുറക്കാമായിരുന്നു
Senthil Kumar
2 दिन पहले
Ithrem effort script ilum koodi undaayirunnenkil nannaayene.......Pure luck kond maatram naayakan rakshapettu.
sajir abdulla
3 दिन पहले
ഇതിൽ ഒരു ഓട്ടോ ആക്സിഡന്റ് ആകുന്നുണ്ട് അതെന്തിനാണെന്നു ഇതു വരെ മനസ്സിലായില്ല.
Kavitha Veluchamy
3 दिन पहले
Adi poli chetta......
Chikkz Artz
3 दिन पहले
എഡാ കോപ്പേ ... അടിയില്ല മുകളിലാണ് coming Soon എന്ന് എഴുതിയേക്കുന്നത്. അതാദ്യം തിരുത്ത് എന്നിട്ട് മറ്റേവന്റെ കുറ്റം കണ്ട് പിടിയ്ക്ക്
Aravind M
3 दिन पहले
Ohhh vallaatha hidden aayippoyi 😂
Fathima Sherin
3 दिन पहले
Oru cinema ye operate engana nadathaam enn theliyichu😂
Aswany Manikandan
3 दिन पहले
ഞാൻ കണ്ടു തുടക്കടിൽത്തേനെ oru songil റാണി ഒരു ഡ്രെസ് കൊടുത്തപ്പോൾ അത് വേണ്ടേന്ന് പറഞ്ഞു. അടുത്ത ഭാഗത്തിൽ അസ്ഥി എടുക്കാൻ സഹായിച്ച ആളുടെ വീട്ടിൽപോയപ്പോൾ മകളുടെ ഡ്രസ്നോക്കിനൊക്കു
SHADOW YT
3 दिन पहले
LUCKY PEOPLE WILL GET DRISHYAM 2 as ad before watching this video
Sid
3 दिन पहले
0:24 Thaadi valarthunna Georgekutty kku Gillette shaving cream enthina?
rok eee
3 दिन पहले
Ithokke padam kandal manassilavunna karyan alle prethegich class edukkano
Akhil dev vkm
3 दिन पहले
ജോർജിന് നന്നായി അറിയാമരുന്നു അവിടെയുള്ള 2 പേർ പോലീസ് ആണെന്ന് അത്കൊണ്ടാണ് വീട്ടിൽ ജോർജ് സംസാരിക്കുമ്പോൾ മരിച്ച ആൾടെ പേര് പറയാത്തത്... അത്പോലെ എപ്പോഴും കഴിക്കുന്നത് വൈറ്റ് rum or വാറ്റ് ആണ് അപ്പൊ കൂടെ നിക്കുന്ന ആൾ സംസാരം കാരണം അറിയില്ല ജോർജ് മദ്യം ആണോ വെള്ളം ആണോ കുടിക്കുന്നത് എന്ന് ശെരിക്കും കുടി പോലും അഭിനയം ആണ്
Sudheesh P
3 दिन पहले
3/5
Anil Kumar
3 दिन पहले
Not so good
Jeffy Malom
3 दिन पहले
സിനിമയിൽ 2019 തിരഞ്ഞെടുക്കാൻ കാരണം തന്നെ, അതിനുശേഷം ആണെങ്കിൽ എല്ലാവരും മാസ്ക് ഉപയോഗിക്കുന്ന നിർബന്ധം അല്ലേ
Abhinav PS
3 दिन पहले
George kutti nte case vadikkunna vakkeel .....aaa bones edukkunna aaal songile myg scene nte munp parayunnund...aayale moole padippichath okke George kutti aan enn... chelappo aa vakkel aaayale mool anegilo... George kutti nod ulla kadappadkond case nokithanagilo....ath pole George kutti manapporvam oru vakkeel ne venam Enna rethiyil aaa kuttine padippichath anageilo...
Abhinav PS
3 दिन पहले
Drishyam 2 il myg scene il oru mistake und....athil anu Enna character adyam redmi nte oru phone edukkum ennit George kutti athinte price noki venda enn facial expression idttitt Nokia 105 phone kodukkum....eee movie 2019 kalakattathil aan nadakkunnath enn detail cheythit und...but aaa redmi nte phone nte box ellavarum sredich nok ...redmi 9 prime Enna phone nte box aaan....ath pole 9999 rs aan athinte price...aaa phone 2020 September il aan India il launch cheyyunnath ...njn October il phone vaangan Vendi mygil poyappo aa phone avade vannit illa Enna paraje ennal ath mi store il vannit und....2020il eragya phone 2019 il vannu....oru theatre ownerum producer um okke aaya aalk 9999 rs nte phone vaangan pattoole...aaa movie il oru autokaaran parayunnund... George kutti ippo veliya aal aayille nn...ath oru mistake aan...
Rinto Paul Alappadan
3 दिन पहले
*spoiler alert* ഒരുപക്ഷേ ബോഡി പോലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയാൽ, അത് ജോർജ്ജ്കുട്ടി അറിഞ്ഞാൽ, അയാളുടെ അടുത്ത നീക്കം എന്തായിരിക്കും എന്നറിയാൻ തീർച്ചയായും പോലീസ് അയാളെ ട്രേസ് ചെയ്യും. മിനിമം അയാളുടെ ഫോൺ കോളെങ്കിലും. ജോർജ്ജൂട്ടി അങ്ങനെ കരുതിയില്ല എന്ന് മാത്രമല്ല പോലീസ് അങ്ങനെ ചെയ്തതുമില്ല. അങ്ങനെ വീണ്ടും പോലീസിന്റെ കഴിവുകേട് ദൃശ്യം-3 യിലേക്ക്...😀❤
minnuss
4 दिन पहले
Etha onnu kantha cinema kandaa ennapolla ethara pera und 🤩🤩🤩 onnu comment cheyanna and like
Fayis Morool
4 दिन पहले
Aravindhante adhidhikal 100days kaanikunnunt theyueterril noku
Mohd Shabeer K
4 दिन पहले
Sathythil Georgekutty avde cctv set cheyyunnath polum police stationilkk oru kannu undakanarnnu...
Ajith
4 दिन पहले
ഇവിടെ പോലീസ് കാർക്ക് പറ്റിയ ഒരു തെറ്റ് അയൽവാസി പോലീസ് അയക്കുന്നത് കൂടെ ജോർജ് കുട്ടി പോവുന്നു സ്ഥലം വാച്ച് ചെയ്തിരുന്നേൽ അയാൾ സുഖം ആയി ട്രാപ് ചെയാം ആയിരുന്നു. മുരളി ഗോപി അവസാനം പറയുന്നേ പോലെ നമ്മൾ അയാളെ അല്ലാതെ അയാൾ നമ്മൾ ആണ് ഫോളോ ചെയ്യുന്നേ. മണ്ടൻ പോലീസ്. പിന്നെ സ്കേൽട്ടൻ കിട്ടിയ സമയം ജോർജ് കുട്ടി കാർ ഓടിച്ചു കോട്ടയം പോവുന്നു, പോലീസ് ഈ സമയം ജോർജ് കുട്ടി തപ്പിയില. പോലീസ് ഭാഗത്തുള്ള പ്ലാൻ ഇല്ലായ്മ ആണ് ജോർജ് കുട്ടി വിജയം
amrutha anoop amrutha anoop
4 दिन पहले
റാണി പുറത്തു പോകുമ്പോഴല്ലേ കുട പിടിച്ചിരിക്കുന്നത്.വീട്ടിലിരിക്കുമ്പോഴും കുട പിടിച്ചു നിൽക്കണോ????,🙄🙄
R J
4 दिन पहले
👏🏻👏🏻👏🏻
NOSTRA FF
4 दिन पहले
2:00 athu mathrem anikkariyayirunnu
Anees Mohammed
4 दिन पहले
പൊട്ട തരം ഇഷ്ടം പോലെ und
Sangeetha Balakrishnan
4 दिन पहले
ആ ചായക്കടയിൽഎപ്പോഴും ലാലേട്ടന്റെ സിനിമയിലെ പാട്ടുകൾ ആണ് ഇടുന്നത്.
Albert Thomas
4 दिन पहले
Ennitu ithu jeeth joseph arinjo🤣🤣
Damon Gaming
4 दिन पहले
1. Neeraj Madhav ila. 😌 2. Policekar window okke thurann irunnaan George kutty and familye nireekshikunnath. Aarum kanilla enna viswasam ayirkkum. 😌
Saranya Akhil
4 दिन पहले
😁
Chinju Thachil
4 दिन पहले
Sherikkum aa Skelton Sunny enna Aaludethe aayirunnu. Aa hidden detail paranjillallo.
Malayalies
4 दिन पहले
Drishyam കണ്ടവർ like അടി
Ashokan 367
5 दिन पहले
Oru.chorappum.ille
PSYCHOphant
5 दिन पहले
Nee Oru kelladi thanne
bijo mattew
5 दिन पहले
Seriously interesting..hats off to you.. Subscribed man..
Jijin Jijin
5 दिन पहले
ഭയങ്കരം തന്നെ....നിന്നെ സമ്മതിച്ചു😂
journey wid riza
5 दिन पहले
Who got same drishyam ad when start this video
AD Miniatures
5 दिन पहले
ദൃശ്യം 1 ഇൽ തിയെറ്ററിൽ പ്രൊജക്റ്റ് ഓപ്പറേറ്റോട് ജോർജ് കുട്ടി പറയുന്നുണ്ട്..... നാട്ടിൽ ഒരു തിയേറ്റർ തുടങ്ങണമെന്ന്.... ദൃശ്യം സെക്കന്റ് പാർട്ടിൽ ജോർജ് കുട്ടി ഒരു തിയ്യേറ്റർ ഉടമയാണ് 😄
Shyju Payannur
5 दिन पहले
ഞാനിത് ശ്രദ്ധിച്ചിട്ടില്ല കാരണം എന്നെ ഇത്രയും സിനിമ ഇൻട്രസ്റ്റ് ആക്കിയിരുന്നു
Shyju Payannur
5 दिन पहले
ജിത്തുജോസഫ് സാറിന്റെ പുതിയ തന്നെയാണ് സിനിമ
Shyju Payannur
5 दिन पहले
ഞാൻ സിനിമ കണ്ടിട്ടുണ്ട് നെല്ല് സിനിമയാണ്
MR. JUSTIN
5 दिन पहले
Bro ആ മൂവിയിൽ കാണിക്കുന്ന തിയേറ്റർ പാലായിൽ ഉള്ള ജോസ് എന്നാ തിയേറ്റർ ആണ്
MR. JUSTIN
5 दिन पहले
ജീത്തു ജോസഫ് ശെരിക്കും oru സൈലന്റ് കില്ലർ ആണ്
Aparna Sreekumar
5 दिन पहले
അതേ ആ അസ്ഥിയെടുക്കാൻ ജോർജ്കുട്ടിയെ സഹായിക്കുന്ന ആളുടെ മകളാണോ ആ വക്കീൽ .....
COC TOXIC
5 दिन पहले
Duo Media 2 all alle
JISHNU SURESH
5 दिन पहले
Geep no
psycho gaming
5 दिन पहले
ഇതിന്റെ art director രാജീവ് കോവിലകം ഞങ്ങളുടെ നാട്ടകാരൻ ആണ് എന്നതിൽ അഭിമാനം 😍😍😍
NINE FILM News
5 दिन पहले
ദൃശ്യം 2 വിൽ കാണിക്കുന്ന റാണി തീയേറ്ററിന്റെ ഒർജിനൽ name എന്താണ്
Megha Mammen
5 दिन पहले
Teddy film trailer hidden details video ചെയ്യുവോ
akshaya pk
5 दिन पहले
Ee vedio kanditt prethyekich onnum thonnillatooo bt film kandappo kilipoya avatha ennu ejjathii filmmm
Didhin P Devendran
5 दिन पहले
Kidu video
NOVA FX
5 दिन पहले
Bro ithe aantha udeshikunna 😂😂
john Thomas
5 दिन पहले
Iddhoke ennik aryamm
Amala Tom
5 दिन पहले
Pattu scenil meena estherinu kodutha dress aanu next scenil kuzhivettukarante veetil poyapo Esther ittirikkunnath.🤭
Nithya Suresh
5 दिन पहले
Oh pwolichh💪💪🔥🔥
Joel Johnson
5 दिन पहले
Ethu vadee ethuu
Rich Dad
5 दिन पहले
ഓട്ടോക്കാരുടെ സംസാരം ,എല്ലാ നാട്ടൻ പുറങ്ങളിലും ഇങ്ങനെ തന്നെയാണ് ,പണിയെടുത്ത് ജീവിക്കുനവരെയും ,അത്യാവശ്യം സൗന്ദര്യം ,സമ്പത്ത് ഉള്ളവനെയും കണ്ടു കൂടായ്മ
PIRATES OF GAMER
5 दिन पहले
Njan kandu
J.Pranav
6 दिन पहले
Ennal pinne thanikl njagale full movie kanikkan melayirunno??
Sreekumar Menon K
6 दिन पहले
1) Thirakadhakrithinu manasilayilla.. Athupole secutirikum manasilayilla? 2) why we're the police surprised to see saikumars character? If the police was observing George kuttis family, shouldn't they have known by the end of 6years who is he hangging out with? Same is the case with the security guard and the kuzhivettukaran
Prasandh Ap
6 दिन पहले
Pwoli bro 🔥
Nidheesh Kumar
6 दिन पहले
Last 20 minutes പൊളിച്ചു...
Fathima irfana M
6 दिन पहले
enik adhalla .. dead body police stationil kuzhichidan pokumbol ipurath pazhaya police station avde thane undavumayirunnallo ennittum aarum kandille raathri🤣🤣😳😳😳
Ansar Sinu
6 दिन पहले
Supar movie
Shabeer Booto
6 दिन पहले
അനക്ക് ഇപ്പൊ എന്താ വാണ്ടത് ഇജജ് അത് പറയ് ചെങ്ങായി
saranya visakh
6 दिन पहले
പോലിസ് സ്റ്റേഷനിൽ വരുണിന്റെ അസ്ഥികൂടത്തിനു പകരം കുഴിച്ചിട്ടത്, സാക്ഷി പറഞ്ഞ ആൾ 6 വർഷം മുൻപ് കൊന്ന അളിയന്റെ അസ്ഥി കൂടം അല്ലേ എന്നൊരു സംശയം. വേറെ ആർക്കെങ്കിലും അങ്ങനെ ഒരു സംശയം ഉണ്ടോ 😁
Hello Akshay
6 दिन पहले
E video okke aara dislike cheyyunnath😡
Selu Raaz
6 दिन पहले
I'm full movie see drisham 2
Thor Thunder
6 दिन पहले
🥰
Vijai varghese vijai
6 दिन पहले
😍😍
Fathi Fathuz
6 दिन पहले
Drishyam 3 ,,,,,katta waiting 🤩
ASHIR SAI RAJ K M
6 दिन पहले
ഗാനഗന്ധർവ്വൻ റിലീസ് ചെയ്തത് സെപ്റ്റംബർ -27-2019 അതെ ദിവസം ആണ് മനോഹരം റിലീസ് ചെയ്തത്. പിന്നെ എങ്ങനെയാ now showing മനോഹരം എന്ന് കാണിക്കുക നല്ലൊരു തമിഴ് പടം മിസ്സ് ആക്കി എന്ന് ജോർജ് കുട്ടി ആന്റോ ജോസഫ് എന്ന് നിർമാതാവിനോട് പറയുന്നുണ്ട് ആ പടം നമ്മുടെ ലാലേട്ടനും സൂര്യയും ഒന്നിച്ച് അഭിനയിച്ച kappan ആണ്.
Adwaid Pt
6 दिन पहले
968k views und but only 69 k sub🙏🙏🙏 ellavarum onu subscribe chey
Julio Cesar
6 दिन पहले
അത്രക്കൊക്കെ ണ്ടോ ഈ പടം എനിക്ക് തോന്നിയില്ല🤷🏻♂️
HEERA NR
6 दिन पहले
3.02 oru karym ethra peru sradhichu ariyillya, climax nod adukumbol saikumar parayunna storiyilonnm George kutti madyapanm illyaa, pagaram jeepil irinn kazhikunna george kutteede kayyil irikunna glass jz purathek kay pogunnath kaanam athinartham avare kudipich karyangl ellam ariyuga ennanu avrde koode thanum kazhikunnund enn thonnipikunnu......... Ee paranja karyam aarenkilm sradhichu nkil onn likeeyane 🥳🥳🥳
jith jith
6 दिन पहले
Ithoke entertainment ayt kanu maashe.. ipo niyayalum inginoke patu😁😁
Muhammed Yaseen
6 दिन पहले
62.4k subscribers vs 963k views
Curly WORLD
6 दिन पहले
Very good observations..👍
Visakh V kamal
6 दिन पहले
Ikkayudw hotelile chillara tharika ennu ezhuthy vachirikkunnath
KRISHNA PRASAD
6 दिन पहले
ഈ വീഡിയോ ടെ തമ്പനയിലിൽ ഇടതു വശത് താഴെയായി കാണിച്ച സീൻ ഈ വീഡിയോയിൽ ഇല്ല എന്ന hidden detail ആരേലും ശ്രദ്ധിച്ചോ??
Dileep Kumar
6 दिन पहले
Athu pole last sai Kumar katha parayanethumbol adyam George ennannu parayunnathu pinneed athu mati George kutty ennu parayunnund
Devil Gamer
6 दिन पहले
Nan kandu pullaaaaa
Praveen Mohan
6 दिन पहले
mattavane 5 laksham kittiyo.. ....Njan matre kandullu.....
Ramsheed K
6 दिन पहले
അവസാനം വരുന്നിന്റെ അസ്റ്റി നശിപ്പിക്കുന്ന സ്ഥലം ഒരു ചെറിയ വെള്ള ചാട്ടം കാണാം. പിന്നെ കുഴി ചെറുതാണ്. പ്രളയം വന്നാൽ 😁😁😁
Vini Kaniyada
6 दिन पहले
ജോർജുകുട്ടി പോലീസ് സ്റ്റേഷനിൽ ബോഡി കുഴിച്ചിട്ടാൽ ആരും കണ്ടുപിടിക്കില്ല എന്ന് കരുതിയത് പോലെ, പോലീസ് സ്റ്റേഷന്റെ പിറക്കിൽ നിന്ന് വെള്ളമടിച്ചാൽ പോലീസ് പിടിക്കില്ല എന്ന ലോജിക് ഉപയോഗിച്ച ഓട്ടോക്കാർ പോളിയാണ്.
LAX media
5 दिन पहले
Mass
AJESh AJU
5 दिन पहले
😛
LIBIn LR
6 दिन पहले
Oru footaball ground set ittu avathar eduthavanmara pinne ahn ithoke ...Set set
6g media
6 दिन पहले
Amazing
SkLOL GAMING
6 दिन पहले
പോലീസ് സ്റ്റേഷന്റെ പുറകിലിരുന്നു വെള്ളമടിച്ച ഓട്ടോ റിക്ഷ തൊഴിലാളികളെ ആണ് മാസ്സ് ആയി തോന്നിയത്
Irshad puthuriyath
6 दिन पहले
ഇനി ഞാൻ വേറെ ഒരു detail പറയാം. ജോർജ്ജ് കുട്ടി മാറ്റിയ അസ്ഥി ദൃക്സാക്ഷി ആയ ആൾ തലക്കടിച്ചു കൊന്ന അയാളുടെ അളിയന്റെ അസ്ഥി ആണ്. പത്രം നോക്കുമ്പോൾ കിട്ടുന്ന ആ ന്യൂസ് നോക്കിയാൽ അത് മനസ്സിലാകും
VN Craft World
6 दिन पहले
Halfscreen machanz undo
Saju Pj
6 दिन पहले
ആ ഓട്ടോ കാരൻ ആരാ
PSY KID
7 दिन पहले
Last twist kandu njetti
Raseena Rasi6565
7 दिन पहले
സിനിമ കാണാതെ ഇത് കാണാൻ വന്നവർ എത്ര പേരുണ്ട് 😝👇
Roshan Mathew
7 दिन पहले
🔥🔥🔥
Muhammad Bappu
7 दिन पहले
ചായക്കടയിലെ ഓരോ സീനിലും Background ഇൽ രേഡിയോയിൽ നിന്നും പാട്ട് കേൾക്കുന്നുണ്ട് ...... എല്ലാ പാട്ടുകളും ലാലേട്ടന്റെ ഹിറ്റ് പടങ്ങളിലെ പാട്ടുകൾ ആണ്.❤️❤️